Click here to check my latest exciting videos on youtube

Search Mallstuffs

Flag Counter
Spirituality, Knowledge and Entertainment




Latest Articles


#Save_Alappad #Stop_mining ആലപ്പാടിനെ കുറിച്ച് അറിയണം ഇത് മലയാളിയുടെ കടമ Hinduism
   



Video Description:
You should know about Alappad mining
#Save_Alappad #Stop_mining ആലപ്പാടിനെ കുറിച്ച് അറിയണം ഇത് മലയാളിയുടെ കടമ | Hinduism

ആലപ്പാട് (കൊല്ലം): കണ്ടുകണ്ടിരിക്കെ ഓരോദിവസവും കടൽ വിഴുങ്ങുകയാണ് ആലപ്പാട് ഗ്രാമത്തെ. അൻപതുവർഷത്തോളമായി നടക്കുന്ന നിരന്തര ധാതുമണൽ ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്തമാണ് ജനതയും ഗ്രാമവും നേരിടുന്നത്. പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയിൽ ഏറെ നേർത്തുപോയിരിക്കുന്നു കൊല്ലം ജില്ലയിലെ ഈ തീരദേശ പഞ്ചായത്ത്. ഉണരുമ്പോൾ കിടപ്പാടം അവശേഷിക്കുമോ എന്ന ഭീതിയിൽ ഗ്രാമവാസികൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. അയ്യായിരത്തോളം കുടുംബങ്ങൾ പ്രദേശം വിട്ടുപോയി. കാർഷികസമൃദ്ധിയും മത്സ്യസമ്പത്തും പഴങ്കഥയായ ആലപ്പാട് ഗ്രാമം അതിജീവനത്തിനായുള്ള അന്തിമസമരത്തിലാണ്. നിയമസഭയുടെ പരിസ്ഥിതി സമിതിയടക്കം ചൂണ്ടിക്കാട്ടിയിട്ടും നിസ്സഹായരായ ജനതയുടെ വിലാപം ആരും കേട്ടമട്ടില്ല.
Facebook page : https://goo.gl/HnhEuc

E-mail : hinduismmalayalam@gmail.com

Hinduism App Install : https://goo.gl/yYLUrG

Join WhatsApp Group :

Twitter : https://twitter.com/HinduismMlm

Subscribe : https://goo.gl/iAb376




Telegram :

Published on Jan 11,2019

6
2
2
3.08 (39 Votes)


Share this to your friends. One of your friend is waiting for your share.


Post Comment
If you can't see comments, then please hover here.
Related Videos

#Save_Alappad #Stop_mining ആലപ്പാടിനെ കുറിച്ച് അറിയണം ഇത് മലയാളിയുടെ കടമ Hinduism

Mani Maherani Chattarsingi Maay Marathi Ahirani - Bhakti & Devi Geete



Hari Om Sharan & Nandini Sharan - Prathana Swikar Karo Prabhu Superhit Devotional Bhajans

Mrityunjaya Tum Ho Jag Mein Mahan Ram Shankar Hindi Shiv Bhajan Superhit Devotional Song



Laal Chunariya Cham Cham Chamke Rani Manjeet Kaur Mata Ki Bhetein Hindi Devi Geet

Mrityunjaya Tu Hai Dev Mahan Usha Mangeshkar Hindi Shiv Bhajan Superhit Devotional Song



Khamma Khamma Vinod Rathod, Girija Pandit & Sudha Sharad Baba Ramdev Ke Hindi Bhajan

Valmiki Akhand Jyot - Vijay Dravid - New Superhit Bhagwan Valmiki Bhajan



Jai Adhya Shakti Lyrical Aarti Mahendra Kapoor & Damyanti Bardai Best Gujarati Navratri Aarti

Maiya Ji Ka Beta Hoon मईया जी का बेटा हूँ Badal Bhardwaj Mata Ki Bhetein New Devotional Song




Software developer by profession,
Poet by hobby,
Blogger by Passion
Birth Place: Munger(Top Yoga city)
Residence: Mumbai, Maharashtra
Prof exp: 8 years

Read More about me

Read my daily what'sapp quotes
Most Viewed Articles

Latest Spiritual Videos

Latest News

Latest Social Post
Latest WhatsApp Quotes